Surprise Me!

ലോകം റഷ്യയിലേക്ക്, കാൽപ്പന്ത് മാമാങ്കത്തിന് ഇന്ന് കിക്കോഫ് | Oneindia Malayalam

2018-06-14 93 Dailymotion

Only Hours remaining for the Kick Off of 2018 Fifa World Cup <br />റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.കാല്‍പന്തുകളിയുടെ മഹാമാമാങ്കത്തെ വരവേല്‍ക്കാന്‍ റഷ്യയൊരുങ്ങി. നാലു വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ന് റഷ്യയില്‍ പന്തുരുളും. കിക്കോഫിന് അര മണിക്കൂര്‍ മുമ്പ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്. <br />#FIfaWorldCup2018 #Russia2018

Buy Now on CodeCanyon